കോഴിക്കോട് ഷിഗല്ലെ വൈറസ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു

468

കോഴിക്കോട്: കോഴിക്കോട് ഷിഗല്ലെ വൈറസ് ബാധിച്ച്‌ രണ്ട് വയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്.

NO COMMENTS