വൈക്കത്തു പുഴയില്‍ കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

248

കോ​ട്ട​യം : വൈ​ക്കം നേ​രെ ക​ട​വി​ൽ വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നേ​രെ​ക​ട​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​നൊ​പ്പം കാ​ണാ​താ​യ ഹ​രി​കൃ​ഷ്ണ​നു​വേ​ണ്ടി തെ​ര​ച്ച​ൽ തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹ​രി​കൃ​ഷ്ണ​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു ആ​ദി​ത്യ​ൻ ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സ​ഹോ​ദ​ര​ൻ ഉ​ണ്ണി​കൃ​ഷ്നും മ​റ്റൊ​രു ബ​ന്ധ​വും കാ​യ​ലി​ൽ ചാ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ദി​ത്യ​നെ ര​ക്ഷ​പെ​ടു​ത്തി​യെ​ങ്കി​ലും ഹ​രി​കൃ​ഷ്ണ​നും ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

NO COMMENTS

LEAVE A REPLY