ഡേവ് വാട്ട്മോര്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍

249

കൊച്ചി: ഡേവ് വാട്ട്മോര്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍. വാട്ട്മോറുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചെന്നൈയില്‍ വെച്ച്‌ ചര്‍ച്ച നടത്തി. അന്തിമ കരാര്‍ മാര്‍ച്ച്‌ 22ന് തീരുമാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന ദക്ഷിണ മേഖലാ സയ്യിദ് മുഷ്താഖ് അലി ട്രോഫി മല്‍സരത്തിനു മുന്നോടിയായി ഡേവ് വാട്ട്മോര്‍ കേരളാ ടീമുമായി ആശയവിനിമയം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY