കനത്ത മഴ ; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

256

കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായ സാഹചര്യത്തിൽ നിരവധി നാശ നഷ്ടങ്ങളാണ് കേരളത്തിലുടനീളം ഉണ്ടായിരിക്കുന്നത്.

NO COMMENTS