ദക്ഷ 2020: ഇന്റർകോളേജിയേറ്റ് ഫെസ്റ്റ് 24 മുതൽ

116

തിരുവനന്തപുരം ഗവ: കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 24, 25, 28 തീയതികളിൽ കേരള യൂണിവേഴ്‌സിറ്റി പരിധിയിലുളള ട്രെയിനിംഗ് കോളേജുകളെ ഉൾപ്പെടുത്തി ഇന്റർകോളേജിയേറ്റ് ഫെസ്റ്റ്- ‘ദക്ഷ-2020’ സംഘടിപ്പിക്കും. ഇന്റർകോളേജിയേറ്റ് ക്രിക്കറ്റ്, ഫുട്‌ബോൾ, ക്വിസ് എന്നീ മത്സരയിനങ്ങൾ ഈ ദിവസങ്ങളിൽ തൈക്കാടുളള കോളേജ് അങ്കണത്തിൽ നടത്തും. ഇതിനോടൊപ്പം ഫുഡ് ഫെസ്റ്റും, ചലച്ചിത്ര പ്രദർശനവും ഉണ്ടായിരിക്കും.

NO COMMENTS