തിരുവനന്തപുരം തിരുവല്ലത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു

242

തിരുവനന്തപുരം• തലസ്ഥാന ജില്ലയിലെ തിരുവല്ലത്ത് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. പെരുന്താനി ലോക്കല്‍ സെക്രട്ടറി മനോജിനാണു വെട്ടേറ്റത്. സംഭവസ്ഥലത്തുനിന്ന് അക്രമികളുടേതെന്നു കരുതുന്ന തോക്കും കണ്ടെത്തി. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.