ക്രൂസ് മിസൈല്‍ സംവിധാനം വില്‍ക്കാന്‍ ഇന്ത്യ

278

ന്യൂഡല്‍ഹി • വിയറ്റ്നാമടക്കമുള്ള രാജ്യങ്ങള്‍ക്ക് നൂതന ക്രൂസ് മിസൈല്‍ സംവിധാനം വില്‍ക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഇന്ത്യ – റഷ്യന്‍ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ പതിനഞ്ചോളം രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് തീരുമാനം. ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് കയറ്റുമതിയിലും വന്‍ വളര്‍ച്ച നേടാന്‍ ഇതു സഹായകമാകും.

NO COMMENTS

LEAVE A REPLY