തിരുവനന്തപുരത്ത് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

178

തിരുവനന്തപുരം: തുമ്പയില്‍ ബോംബ് നിര്‍മാണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മഹേഷിനാണ് കുത്തേറ്റത്.

NO COMMENTS