ഒറ്റപ്പാലത്ത് രണ്ടു പോലീസുകാര്‍ക്ക് കുത്തേറ്റു

181

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സംഘര്‍ഷത്തിനിടെ രണ്ടു പോലീസുകാര്‍ക്ക് കുത്തേറ്റു. അനങ്ങനടിയില്‍ പള്ളി നേര്‍ച്ചയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയിലാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. ട്രാഫിക്ക് എസ്.ഐ രാജശേഖരന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സ്വദേശി ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തു.

NO COMMENTS

LEAVE A REPLY