ഇന്ത്യയ്ക്കു 231 റണ്‍സ് വിജയലക്ഷ്യം

208

പൂനെ: ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ് തകര്‍ച്ച. കൂറ്റന്‍ സ്കോറിനു സാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ കേവലം 230ന് ന്യൂസിലന്‍ഡ് ഓള്‍ ഔട്ടായി. ഇതോടെ 231 റണ്‍സ് വിജയ ലക്ഷ്യം മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടിയത്. മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും യുസ്വേന്ദ്ര ചാഹലും ബുംറയും രണ്ട് വിക്കറ്റു വീതവും നേടി. ഒടുവില്‍ 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു

NO COMMENTS