ആനാവൂര്‍ നാഗപ്പന്‍ വീണ്ടും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

243

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പനെ വീണ്ടും തിരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഏഴ് പേര്‍ പുതുമുഖങ്ങളാണ്. ഇത് രണ്ടാം തവണയാണ് ആനാവൂര്‍ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയാകുന്നത്. കടകംപള്ളി സുരേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് നാഗപ്പനെ ജില്ലാ സെക്രട്ടറിയായി ആദ്യം തിരഞ്ഞെടുത്തത്.

NO COMMENTS