പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി പി ഐ

187

തിരുവനന്തപുരം: പിണറായി മുണ്ടുടുത്ത മോദിയെന്ന് സി പി ഐ എക്സിക്യുട്ടീവിൽ യോഗത്തില്‍ വിമർശനം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ യോഗം വിളിച്ചത് ശരിയായില്ല. സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച എ കെ ബാലനും യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾ അടക്കി ഭരിക്കണ്ടെന്നും വിമര്‍ശനം.

NO COMMENTS

LEAVE A REPLY