ചീഫ് സെക്രട്ടറിക്കെതിരെ വിജലന്‍സ് കോടതിയില്‍ ഹര്‍ജി

273

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച്‌ ചീഫ് സെക്രട്ടറിക്കെതിരെ വിജലന്‍സ് കോടതിയില്‍ ഹര്‍ജി . പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. വിജലന്‍സ് അന്വേഷണത്തിനുള്ള ഫയലുകളില്‍ നടപടി വൈകിക്കുന്നു എന്നും ആരോപണമുണ്ട്. പായിച്ചിറ നവാസാണ് ഹര്‍ജിക്കാരന്‍. ചീഫ് സെക്രട്ടറിക്കെതിരായ ആരോപണത്തില്‍ ജനുവരി പത്തൊന്‍പതിന് വിജലന്‍സ് നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY