കോപ്പ അമേരിക്ക : അര്‍ജന്റീന ഫൈനലില്‍

195

ഹൂസ്റ്റണ്‍: യു.എസ്.എ.യെ നാലു ഗോളില്‍ മുക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ അര്‍ജന്റീനക്കുവേണ്ടി ഗോണ്‍സാലോ ഹിഗ്വായ്ന്‍ രണ്ടും ലയണല്‍ മെസ്സിയും എസ്‌ക്വല്‍ ലവെസിയും ഓരോ ഗോളും നേടി.

NO COMMENTS

LEAVE A REPLY