ജില്ല, ബ്ലോക്ക് കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം

12
Coronavirus virus outbreak and coronaviruses influenza background as dangerous flu strain cases as a pandemic medical health risk concept with disease cells as a 3D render

കാസറഗോഡ് : ജില്ലയിൽ കോവിഡ് -19 രൂക്ഷമാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട് ജില്ലാ തലത്തിൽ 24 മണിക്കൂറും പ്രവർത്തി ക്കുന്ന ജില്ലാ കൊറോണ കൺട്രോൾസെല്ലുമായും ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കൺട്രോൾ സെല്ലുമായും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. രാജൻ കെ.ആർ അറിയിച്ചു.

കോവിഡ് -19 കേസുകളുമായി ബന്ധപ്പെട്ട കോൺടാക്ട് ട്രെയ്‌സിങ്, ആംബുലൻസ് സേവനങ്ങൾ, കോൾ സെന്റർ മാനേജ്‌മെന്റ്, കോവിഡ് -19 ആശുപത്രികൾ, സിഎഫ്എൽടികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവിടങ്ങളിലേക്കുള്ള രോഗികളുടെ റഫറൽ സേവനങ്ങൾ, രോഗികൾക്കുള്ള മാനസിക പിന്തുണ, സംശയ നിവാരണങ്ങൾ എന്നിവയ്ക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ സെൽ: 9946000493, 9946000293

ഓക്‌സിജൻ വാർ റൂം: 9645002811

വാക്‌സിനേഷൻ സംശയ നിവാരണങ്ങൾ: 9061078026,9061076590

ആംബുലൻസ് സൗകര്യം: 9946000493

ബ്ലോക്ക് തല കൺട്രോൾ സെൽ നമ്പറുകൾ

1) താലൂക്ക് ആശുപത്രി മംഗൽപാടി: 8138088919, 8137979919

2) സാമൂഹികാരോഗ്യ കേന്ദ്രം കുമ്പള: 9744253755

3) സാമൂഹികാരോഗ്യ കേന്ദ്രം മുളിയാർ: 8281125725

4) താലൂക്ക് ആശുപത്രി ബേഡഡുക്ക: 8593814015

5) താലൂക്ക് ആശുപത്രി പനത്തടി: 9074774669

6) സാമൂഹികാരോഗ്യ കേന്ദ്രം, പെരിയ: 7902283424

7) സാമൂഹികാരോഗ്യ കേന്ദ്രം, ചെറുവത്തൂർ: 9207214720

8) താലൂക്ക് ആശുപത്രി, നീലേശ്വരം: 8113923133

NO COMMENTS