കോണ്‍ഗ്രസ് ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഗെയിം പ്ലാൻ അജണ്ട 2019

151

കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗെയിംപ്ലാനിന് അജണ്ട 2019 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസില്‍ അടുത്ത രണ്ടുമാസത്തിനുള്ളില്‍ നടത്തേണ്ട കാര്യങ്ങളാണുള്ളത് . അജണ്ടയിലെ ഓരോ നിര്‍ദേശങ്ങളും പാര്‍ട്ടിയിലെ ഓരോ വിംഗുകള്‍ക്കായാണ് നല്‍കിയിരിക്കുന്നത് . ബിജെപിയുടെ വീഴ്ച്ചയ്ക്ക് വേണ്ടിയല്ല, മറിച്ച്‌ കോണ്‍ഗ്രസിന്റെ വിജയത്തിന് വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ് പ്രധാന നിര്‍ദേശം.

NO COMMENTS