സോളാര്‍ കേസില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

240

ന്യൂഡല്‍ഹി : സോളാര്‍ കേസില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ കേസില്‍ ഉള്‍പ്പെട്ടതില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്നു കോണ്‍ഗ്രസ് ഉപധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യം രാഹുല്‍ നേരിട്ട് സംസ്ഥാന നേതാക്കളെ അറിയിച്ചു. വിഷയം ഏങ്ങനെ നേരിടുമെന്നു അറിയിക്കണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

NO COMMENTS