കോണ്‍ഗ്രസ്സ് പിന്തുണച്ചു: അകലക്കുന്നം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്സ് എം വൈസ് പ്രസിഡന്റ്

209

കോട്ടയം: കോട്ടയം അകലക്കുന്നം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്സ് എം അംഗം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സ് പിന്തുണയോടെ കേരളകോണ്‍ഗ്രസ്സിലെ അനിത ജോമോനാണ് വിജയിച്ചത്. അഞ്ചിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്സ് എമ്മിന്റെ വിജയം.

NO COMMENTS

LEAVE A REPLY