തിരുനെല്‍വേലിയില്‍ കോളജ് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

187

പത്തനംതിട്ട: തിരുനെല്‍വേലിയില്‍ കോളജ് ഹോസ്റ്റലിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട കമുകിന്‍ചേരി സ്വദേശി അഖില്‍ (21) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.