തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സിയാല്‍

273

കൊച്ചി : ശബരിമലയില്‍ ദർശനത്തിന് എത്തിയ തൃപ്തി ദേശായിയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതിഷേധം കാരണം തൃപ്തിക്ക് വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തൃപ്തിയ്ക്കു നേരെ പ്രതിഷേധവുമായി സമരക്കാരും വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. എന്നാല്‍ പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. ഇനിയും വിമാനത്താവളത്തിനകത്ത് തങ്ങാനാവില്ലെന്നും സിയാല്‍ എംഡി അറിയിച്ചിട്ടുണ്ട്.

NO COMMENTS