ചെ​ങ്ങോ​ട്ടു​മ​ല​യി​ൽ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നു​ള്ള നീക്കത്തിനെതിരെ സിപിഎംഎം – ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

138

കോ​ഴി​ക്കോ​ട്: ചെ​ങ്ങോ​ട്ടു​മ​ല​യി​ൽ അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​നീക്കത്തിനെതിരെ കോ​ഴി​ക്കോ​ട്ടെ കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​രോ​ധം.ഖ​ന​ന അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ പ​ത്ത​നം​തി​ട്ട ആ​സ്ഥാ​ന​മാ​യു​ള്ള വ്യ​വ​സാ​യ ഗ്രൂ​പ്പാ​ണ് നീ​ക്കം ന​ട​ത്തി​യ​ത്.

കമ്പനിയുടെ​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ര്‍​ഡി​ന്‍റെ സി​റ്റിം​ഗി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശം. ഇ​തോ​ടെ 17 ന് ​ചേ​രു​ന്ന ജി​ല്ലാ ഏ​ക​ജാ​ല​ക ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

നേ​ര​ത്തെ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന രേ​ഖ​ക​ള്‍ ഈ ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​നും ക​മ്പ​നി​ക്ക് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ 17 കൂ​റ്റ​ന്‍ പാ​റ​മ​ട​യ്ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

NO COMMENTS