വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ ചന്ദ്രഗിരി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ ആശുപത്രിയില്‍

214

കാസര്‍കോട്• ചന്ദ്രഗിരി ഗവ.ഹൈസ്കൂള്‍ പ്രധാന അധ്യാപകന്‍ ഇബ്രാഹിമിന് (52) സ്കൂള്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഹൈസ്കൂള്‍ ക്ലാസ്മുറി ഹയര്‍സെക്കന്‍ഡറി ക്ലാസ് നടത്താന്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. ഇന്നു രാവിലെ ക്ലാസ് മാറ്റം നടക്കുന്നതിനിടെ ഒരു സംഘം മര്‍ദ്ദിച്ചുവെന്നാണു പരാതി. ഇബ്രാഹിം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

NO COMMENTS

LEAVE A REPLY