സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യർ വാചാ പരീക്ഷ

19

തിരുവനന്തപുരം : കേരള നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻറ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യറിന്റെ വാചാ പരീക്ഷ ഫെബ്രുവരി 16, 18, 19 തീയതികളിൽ ഓൺലൈനായി നടത്തും. കൂടുതൽ വിവരങ്ങൾ www.niyamasabha.org ൽ ലഭ്യമാണ്.

NO COMMENTS