സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോർച്ച ; മൂന്ന് പേര്‍ അറസ്റ്റില്‍

230

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ അധ്യാപകരുള്‍പ്പെട മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീകോടതി പറഞ്ഞത്.

NO COMMENTS