ജിഷ്ണു കേസ് അന്വേഷണ ഉത്തരവ് ലഭിച്ചില്ലെന്ന് സിബിഐ

376

ന്യൂ ഡൽഹി ; ജിഷ്ണു കേസ് അന്വേഷണ ഉത്തരവ് ലഭിച്ചില്ലെന്നും കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം ചൊവാഴ്ചക്കകം സിബിഐ തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കിൽ സ്വന്തം നിലക്ക് ഉത്തരവിറക്കുമെന്ന് കോടതി അറിയിച്ചു. വരുന്ന ചൊവ്വാഴ്ച്ച കോടതിയിൽ കേസിൽ വിശദമായ വാദം കേൾക്കും.

NO COMMENTS