മംഗളം ചാനലിനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

263

മംഗളം ചാനലിനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. വനിതാ അഭിഭാഷക നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ചാനൽ മേധാവിയടക്കം ഏഴ് പേർക്കെതിരെയാണ് കേസ്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

NO COMMENTS

LEAVE A REPLY