അമിതവേഗത്തിലെത്തിയ കാറിടിച്ച് വില്ലേജ് അസിസ്റ്റന്റ് മരിച്ചു

204

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാറിടിച്ച് വില്ലേജ് അസിസ്റ്റന്റ് മരിച്ചു. കല്ലറ വില്ലേജ് ഓഫീസിലെ ജീവനക്കാരനായ സി ജി രാജേഷ് ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുന്നതിനിടെ മറ്റൊരു ബൈക്കും ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടയം മെഡി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.