ഡല്‍ഹിയില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്

291

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്. മന്ത്രിയുടെ സ്പെഷല്‍ ഡ്യൂട്ടി ഓഫീസറുടെ കാര്യാലയത്തിലാണു റെയ്ഡു നടന്നത്. ഡോ. നികുഞ്ച് അഗര്‍വാളിന്റെ നിയമനവുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്ഡ് നടന്നത്. നികുഞ്ച് അഗര്‍വാളിന്റെ നിയമനത്തില്‍ ക്രമക്കേട് നടന്ന പരാതിയെ തുടര്‍ന്നാണു സിബിഐ റെയ്ഡു നടത്തിയത്.

NO COMMENTS

LEAVE A REPLY