ഓസ്ട്രിയയില്‍ ബു​ര്‍​ഖ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍

218

വിയന്ന: ബു​ര്‍​ഖ നി​രോ​ധ​നം യൂറോപ്പ്യന്‍ യൂണിയനില്‍ പല രാജ്യങ്ങളിലും നടപ്പിലാവുന്നു. ഓ​സ്ട്രി​യ​യി​ല്‍ മു​ഖം പൂ​ര്‍​ണ്ണ​മാ​യി മ​റ​യ്ക്കു​ന്ന ബു​ര്‍​ഖ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ നി​രോ​ധി​ച്ചു​കൊ​ണ്ട് നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ബു​ര്‍​ഖ നി​രോ​ധ​നം സം​ബ​ന്ധി​ച്ച ബി​ല്‍ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് നി​യ​മ​മാ​യ​ത്. ഓ​സ്ട്രി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​സ്ട്രി​യ​യി​ല്‍ 150 യൂ​റോ (168 ഡോ​ള​ര്‍) വ​രെ പി​ഴ നല്‍കേണ്ടി വരും. കൂടാതെ തീ​വ്ര​സ്വ​ഭാ​വം വി​വ​രി​ക്കു​ന്ന മെ​റ്റീ​രി​യ​ലു​ക​ള്‍ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും നി​യ​മ​ത​ട​സ​മു​ണ്ട്. നിരന്തരമായുണ്ടാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

NO COMMENTS