ബഫർസോൺ വിഷയം ; മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു

17

ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു വനം റവന്യൂ തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും നിലവിലുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടി കർഷകര അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു ബഫർ സോണിനെതിരായി പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചത് യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതിയിൽ സാവകാശം തേടും സർക്കാരിനെതിരായ സമരങ്ങൾ കർഷകരെ സഹായിക്കാൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

NO COMMENTS