ആറ് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം പിതാവ് പൊട്ടക്കിണറ്റിൽ കുഴിച്ചിട്ടു

194

എറണാകുളം: ആറ് വയസുകാരനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം പിതാവ് പൊട്ടക്കിണറ്റിൽ കുഴിച്ചിട്ടു. കോടനാട്ടാണ് സംഭവം. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിൽക്കെട്ടി പൊട്ടക്കിണറ്റിൽ കുഴിച്ചിടുകയായിരുന്നു. സാമ്പത്തിക ബാധ്യതകളെത്തുടർന്നാണ് കൃത്യം നടത്തിയതെന്ന് പിതാവ് ബാബു പൊലീസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY