സംസ്ഥാനത്ത് കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് നിരോധനം

222

തിരുവനന്തപുരം: വരള്‍ച്ച കടുത്തതിനാല്‍ സംസ്ഥാനത്ത് മെയ് 31 വരെ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കും. ഏറ്റവും വലിയ വരള്‍ച്ചയാണ് ഈ വര്‍ഷം നേരിടാന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നടപടി. വരള്‍ച്ച കടുത്തതിനാല്‍ സംസ്ഥാനത്ത് കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് വ്യാപകമായിരുന്നു.

NO COMMENTS

LEAVE A REPLY