ബിജെപി എം പി വി മുരളീധരന്‍റെ വീടിനു നേരെ ബോംബേറ്

165

ബിജെപി എം പി വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്‍റെ വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്‍റെ വീടും ആക്രമിക്കപ്പെട്ടത്

NO COMMENTS