രാമേശ്വരത്ത് ബോംബ് സ്ഫോടനം ; ഒൻപത് പേർക്ക് പരിക്ക്

68

ബെംഗളുരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കാണ് ബോംബ് സ്ഫോടനം നടന്നത്. സ്ഫോടന ത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു . സ്ഫോടനം നടക്കുമ്പോൾ ഭയന്ന് ആളുകൾ ചിതറി ഓടി . ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിക്കുന്നു .

NO COMMENTS

LEAVE A REPLY