കഴക്കൂട്ടം പുത്തൻതോപ്പിന് സമീപം മൽസ്യബന്ധന ബോട്ട് മുങ്ങി

219

തിരുവനന്തപുരം ∙ കഴക്കൂട്ടം പുത്തൻതോപ്പിന് സമീപം മൽസ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 15 മൽസ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ട് ഫൈബർ വള്ളങ്ങളിൽ പോയ മൽസ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. തീരത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

NO COMMENTS

LEAVE A REPLY