ഗംഗാനദിയില്‍ യാത്രാബോട്ടു മുങ്ങി 18 മരണം

274

പട്ന: ബിഹാറില്‍ യാത്രാബോട്ടു മുങ്ങി 18 മരണം. പട്നയില്‍ ഗംഗാനദിയിലാണ് അപകടം. നാല്‍പ്പതോളം യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടാണു മുങ്ങിയത്.

NO COMMENTS

LEAVE A REPLY