ബ്ലൂട്ടൂത്തും ഹെഡ്സെറ്റും അപകടകാരികളാകുന്നു

237

പ്രധാനമായും ഈ സാങ്കേതിക വിദ്യ വളരെയധികം ചിലവു കുറഞ്ഞതാണ്. ഇവ വേഗത്തില്‍ ഡാറ്റകളും, വോയിസ് ഷെയറിങ്ങിനു സഹായിക്കുന്നു, കൂടാതെ ഇതിന് വളരെ കുറച്ച്‌ ഊര്‍ജ്ജം മതിയാകും.

സെല്‍ഫോണുകള്‍ ആര്‍എഫ് റേഡിയേഷനുകള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെ ഹാനീകരമാണ്.

ആര്‍എഫ് റേഡിയേഷനുകള്‍ കാരണം ബ്രയിന്‍ ട്യൂമര്‍, തലവേദന, ക്ഷീണം എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ്.

ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകള്‍ വയര്‍ലെസ്സ് മൈക്രോവേവ് റേഡിയേഷനുകള്‍ പുറപ്പെടുവുക്കുന്നുണ്ട്, ശരീരത്തില്‍ ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ് ഇവയെന്നാണ് കണ്ടെത്തിയിട്ടുളളത്.

വണ്ടികള്‍ ഓടിക്കുമ്ബോള്‍ ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകള്‍ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതാണ്.

ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകള്‍ വളരെ നേരം ചെവിയില്‍ തൂക്കിയിടുന്നത് ചെവിക്കു വേദനയുണ്ടാകും.

ബ്ലൂട്ടൂത്ത് ഹെഡ്സെറ്റുകളില്‍ കൂടുതല്‍ വോളിയം കൂട്ടിവയ്ക്കുന്നത് കേള്‍വിക്കു പ്രശ്നമാകുന്നു.

ഇലക്‌ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സികളും റേഡിയേഷനുകളും ശരീരത്തിന്റെ സ്വാഭാവിക ഊര്‍ജ്ജ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ്. കൂടാതെ ഇത്തരത്തിലുളള റേഡിയേഷനുകള്‍ ശരീര ഭാരം കൂടാനും ഇടവരുന്നു.

ബ്ലൂട്ടൂത്ത് ഹെയ്സെറ്റുകളിലെ റേഡിയേഷശനുകള്‍ ബ്രയിന്‍ സെല്ലുകളെ ബാധിക്കുന്നതിനാല്‍ ബ്രയിന്‍ ക്യാന്‍സറിന് ഇടയാകാം.

മൈക്രോവേവ് റേഡിയേഷനുകളെ പോലെ അത്ര അപകടകാരിയല്ല ബ്ലൂട്ടൂത്ത് ഡിവൈസുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനുകള്‍. ഇവ കൂടുകലായി ഏറ്റു വാങ്ങിയാല്‍ ലുക്കീമിയ, അനീമിയ എന്നീ പല രോഗങ്ങള്‍ക്കും കാരണമാകുന്നു.

NO COMMENTS

LEAVE A REPLY