പാലക്കാട്ട് രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ പിടികൂടി

192

പാലക്കാട് • രേഖകളില്ലാതെ കൊണ്ടുവന്ന 10 ലക്ഷം രൂപ കൊഴിഞ്ഞാമ്ബാറയില്‍ വിജിലന്‍സ് പിടികൂടി. പിന്‍വലിച്ച 1000 രൂപ നോട്ടുകളാണു സ്വകാര്യ ബസില്‍ വന്ന യാത്രക്കാരനില്‍ നിന്നു പിടിച്ചത്. സംഭവത്തില്‍ തമിഴ്നാട് ഈറോഡ് സ്വദേശി പഴനിസ്വാമിയെ കസ്റ്റഡിയിലെടുത്തു. തുകയും പണവും വിജിലന്‍സ് അധികൃതര്‍ കൊഴിഞ്ഞാമ്ബാറ പൊലീസിന് കൈമാറി.

NO COMMENTS

LEAVE A REPLY