കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

201

കണ്ണൂര്‍: കണ്ണൂരിൽ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റ് ഗുരുതര പരിക്ക്. ബി.ജെ.പി കണ്ണൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഇടച്ചേരി ശിവം ഹൗസിൽ സുശീൽ കുമാറി(48)നാണ് കുത്തേറ്റത്. ബൈക്കിൽ എത്തിയ സംഘമാണ് തളാപ്പിൽവെച്ച് ഇയാളെ കുത്തി പരിക്കേല്‍പ്പിച്ചത്. കൈയ്കൾക്കും വയറിനും ആണ് പരിക്ക്.ഗുരുതര പരിക്കേറ്റ സുശീൽ ചികിത്സയിലാണ്.

NO COMMENTS

LEAVE A REPLY