തിരുവനന്തപുരം – ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ടുനില്‍ക്കുന്നു.

138

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.
തിരുവനന്തപുരത്ത് ത്രികോണമത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ശശിതരൂരും, എല്‍ഡിഎഫിന്റെ സി ദിവാകരനുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍

NO COMMENTS