ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

181

ലപ്പുറം• ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ യുപി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മിനിപമ്ബ കടവിനു സമീപത്തുനിന്നാണു കണ്ടെടുത്തത്. യുപി സ്വദേശി സലിം (22) ഇന്നലെ വൈകിട്ടാണ് ഭാരതപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. കാങ്കപ്പുഴ കടവില്‍ മറ്റു മൂന്നു പേരോടൊപ്പം കുളിക്കുന്നതിനെയായിരുന്നു സലിം ഒഴുക്കില്‍പ്പെട്ടത്.

NO COMMENTS

LEAVE A REPLY