ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയയാളെ കാണാതായി

192

മലപ്പുറം∙ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലു പേരിൽ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. കുറ്റിപ്പുറം കാങ്കപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ യുപി സ്വദേശി സലിം (22) ആണ് ഒഴുക്കിൽപ്പെട്ടു കാണാതായത്. പൊലീസും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തി.