ബെവറേജസ് ഷോപ്പ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂട്ടിച്ചു

178

കോട്ടയം: ബെവറേജസ് ഷോപ്പ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂട്ടിച്ചു. കോട്ടയം കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബെവറേജ്സ് ഷോപ്പാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടച്ചുപൂട്ടിച്ചത്. ഓണക്കാലത്തെ മദ്യവില്‍പനക്കെതിരായ സമരത്തിന്‍റെ ഭാഗമായാണ് ഷോപ്പ് പൂട്ടച്ചത്. ഷോപ്പ് പൂട്ടിച്ച സമരക്കാര്‍ പായസ വിതരണവും നടത്തി. സമരക്കാര്‍ പിരിഞ്ഞു പോയതിന് പിന്നാലെ പൊലീസ് സംരക്ഷണയിൽ ബെവറജേസ് ഷോപ്പ് വീണ്ടും തുറന്നു

NO COMMENTS

LEAVE A REPLY