ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

230

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ബെല്ലന്തൂരിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ കെട്ടിടമാണു തകര്‍ന്നു വീണത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.