പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍

228

ന്യൂഡല്‍ഹി • പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. തീവ്രവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുകയാണു ലക്ഷ്യമെന്നും അവരുമായി ക്രിക്കറ്റ് കളിക്കുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ – പാക്ക് പരമ്ബര പുനരാരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല.

NO COMMENTS

LEAVE A REPLY