ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തു​മൂ​ലം മ​ര​ട് വെ​ടി​ക്കെ​ട്ട് നി​രോ​ധി​ച്ചു

371

കൊ​ച്ചി : ദൂ​ര​പ​രി​ധി പാ​ലി​ക്കാ​ത്ത​തു​മൂ​ലമാണ് ന​ട​പ​ടി. മു​ൻ​കാ​ല​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളും നി​രോ​ധ​ന​ത്തി​നു കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​രാ​ണ് മ​രി​ച്ച​ത്. വെ​ടി​പ്പു​ര​ക്ക് തീ​പി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. 2016 ജ​നു​വ​രി 22നാ​യി​രു​ന്നു വെ​ടി​പ്പു​ര​ക്ക് തീ​പി​ടി​ച്ച​ത്. വെ​ടി​ക്കെ​ട്ടി​ന് വേ​ണ്ടി പ​ട​ക്ക​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ വെ​ടി​ക്കാ​ട്ടാ​ണ് മ​ര​ട്‌ വെ​ടി​ക്കെ​ട്ട്‌. മ​ര​ട്ടി​ല്‍ കൊ​ട്ടാ​രം ഭ​ഗ​വ​തി ക്ഷേ​ത്ര താ​ല​പ്പൊ​ലി​യു​ടെ ഭാ​ഗ​മാ​യി വ​ട​ക്ക്‌ – തെ​ക്ക്‌ ചേ​രു​വാ​ര​ങ്ങ​ളാ​ണ്‌ മ​ല്‍​സ​ര വെ​ടി​ക്കെ​ട്ട്‌ ന​ട​ത്തു​ന്ന​ത്‌.

NO COMMENTS

LEAVE A REPLY