ബദ്രിയാ ജുമാ മസ്ജിദ് പെർമൂദെ- ജിസിസി കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

28

ബദ്രിയ ജുമാ മസ്ജിദ് ജിസിസി കമ്മറ്റി യുടെ ജനറൽ ബോഡി യോഗം ജിസിസി വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ചു.

യൂസുഫ് സഹദി ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ജിസിസി പ്രസിഡൻറ് അസീസ് എ൦. കെ സാഹിബിന്റെ അധ്യക്ഷതയിൽ ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അലി എ൦. കെ ഉദ്ഘാടനം ചെയ്തു.അസീസ് പെർമദ സാഹിബിനെ വീണ്ടും ഏക കണ്ടെന പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബഷീർ മാണി ജനറൽ സെക്രട്ടറിയയും, അബ്ദുല്ല പുട്ടമണി ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

യൂസഫ് സഹദി, ഖാലിദ് ബാളിക, ഹമീദ് ഓടങ്കല്ല് വൈസ് പ്രസിഡണ്ട്മാറായുംഅഷ്റഫ് കെനിമൂലെ, സത്താർ എസ്.എ൦, ആഷിക് എ൦. കെ പെർമൂദെ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഖദീർ പെർമൂദെ, അഫ്സൽ പെരിയട്ക്ക, സത്താർ അജ്ജീ കുമേർ എന്നിവർ വർക്കിംഗ് മെമ്പർമാരായും തിരഞ്ഞെടുത്തു.

ജനറൽ സെക്രട്ടറി ഹൈദർ പെരിയടക്ക സ്വാഗതവും, ട്രഷറർ അബ്ദുല്ല പുട്ടമണി നന്ദിയും പറഞ്ഞു.

NO COMMENTS