ആയുഷ് കോഴ്‌സ്; അഖിലേന്ത്യാ ക്വാട്ട അനുവദിച്ചു

151

കേരളത്തിലെ എല്ലാ ആയുർവേദ/സിദ്ധ/യുനാനി മെഡിക്കൽ കോളേജുകളിലെ ആയുഷ് യു.ജി. കോഴ്‌സുകളായ ബി.എ.എം.എസ്/ബി.യു.എം.എസ്/ ബി.എസ്.എം.എസ് എന്നിവക്കും പി.ജി.ആയുർവേദ കോഴ്‌സുകൾക്കും 2019-20 ൽ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട അനുവദിച്ചു. അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗ് നടപടികൾ ഇന്ന് (ജൂൺ 25) ആരംഭിക്കും. കൗൺസിലിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.aaccc.gov.in, www.ayush.gov.in.

NO COMMENTS