അസ്ലം വധക്കേസില്‍ പത്ത് ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് അസ്വസ്തത ഉണ്ടാക്കുന്നണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

204

കോഴിക്കോട്: നാദാപുരം അസ്ലം വധക്കേസില്‍ പത്ത് ദിവസമായിട്ടും പ്രതികളെ പിടിക്കാത്തത് അസ്വസ്തത ഉണ്ടാക്കുന്നണെന്ന് മുസ്‌ളീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അസ്ലമിന്റെ വീട് സന്ദര്‍ശിച്ച പി കെ കുഞ്ഞാലിക്കുട്ടി കുടുമ്പത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. സര്‍ക്കാര്‍ അസ്ലമിന്റെ കുടുമ്പത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY