ഏഷ്യന്‍ ഗെയിംസ് ; പിവി സിന്ധുവിന് വെള്ളി

177

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 13-21,16-21. ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെ എട്ട് സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

NO COMMENTS